ഇടമറ്റം: എൻ. ബി ഹരിദാസ് (69) നെല്ലാലയിൽ ,ഇടമറ്റം വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു.
ഭാര്യ ലൈല ഇടമറ്റം വരിക്കനെല്ലിക്കൽ പാംബ്ലാനിയിൽ കുടുംബാംഗം. മക്കൾ : മഞ്ജു, പരേതനായ മനോജ് , മനീഷ് (ആർഎസ്എസ് ജില്ലാ സഹകാര്യവാഹ്).മരുമക്കൾ : ഗോപകുമാർ ഇടനാട്, ആരതി വി ഗോപാൽ . സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.