ജോലിക്കെത്തിയെ 19 കാരിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ.

ആലപ്പുഴ: മാർക്കറ്റിംഗ് കമ്പനിയിലേക്ക് സെയിൽ എക്സിക്യൂട്ടീവിനെ ആവശ്യം മുണ്ടെന്നു കാണിച്ചു സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ജോലിക്കായി എത്തിയ പാലക്കാട്‌ സ്വദേശിനി 19 കാരി ദളിത് യുവതിയെ ഹോം സ്റ്റെയിൽ എത്തിച്ചു. മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാലാ ഭരണങ്ങാനം സ്വദേശി സബിൻ മാത്യു പ്ലാച്ചേരി (28)യെ ആണ്‌ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പിനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ടെന്ന് കാണിച്ചു കഴിഞ്ഞ 12 ന് പരസ്യം നൽകി  തുടർന്ന് ജോലിക്കായി എത്തിയ യുവതിയെ KSRTC ബസ്റ്റാൻഡിൽ നിന്ന് കൂട്ടികൊണ്ട് പോയി ഹോംസ്റ്റെയിൽ എത്തിച്ചു പീപ്പിക്കുകയായിരുന്നെന്ന് ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബു പറഞ്ഞു. 

കൂടുതൽ യുവതികളെ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടൊ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !