കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ കഴിയുന്ന മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് കോടതിയിൽ

ചെന്നൈ :കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു 16 വർഷമായി സൗദി ജയിലിൽ കഴിയുന്ന തമിഴ്നാട് കലടൂർ വിരുദാചലം സ്വദേശി പരധൻ പാണ്ഡുരംഗനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സരോജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ക്ഷമിച്ചാൽ മാത്രമേ മോചനം ലഭിക്കൂ എന്നു ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ അടിയന്തര നടപടി നിർദേശിക്കണമെന്നാണ് ആവശ്യം. 

കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ണൂരിൽ കണ്ടെത്തിയെന്നും ഹർജിയിൽ പറയുന്നു. 10 വർഷം തടവും 1,000 ചാട്ടയടിയും ശിക്ഷ ലഭിച്ചത് അപ്പീൽ പരിഗണിച്ച സൗദി കോടതി വധശിക്ഷയാക്കി വർധിപ്പിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !