കടനാട് ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്ത നവ കേരളം ശില്പശാല സംഘടിപ്പിച്ചു.

പാലാ :കടനാട് ഗ്രാമപഞ്ചായത്തിലെ മാലിന്യ മുക്ത നവ കേരളം 2.0 പഞ്ചായത്ത് തല ശില്പശാല 2024 ഓഗസ്റ്റ് 12   10.30ന് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി.

യോഗത്തിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെയ്സി സണ്ണി അധ്യക്ഷത വഹിച്ചു. ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി തമ്പി ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡണ്ട് സോമൻ വി ജി , വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ ,പഞ്ചായത്ത് സെക്രട്ടറി, വിഇഒ മാർ, കുടുംബശ്രീ ചെയർപേഴ്സൺ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ ,

മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അംഗനവാടി വർക്കേഴ്സ്, ആശാവർക്കേഴ്സ് ,മറ്റു സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !