ഒടുവിൽ ആ പെരും കള്ളി പോലീസിന്റെ വലയിൽ... സമാന കേസുകൾ വേറെയും

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനിയെ പോലീസ് പിടികൂടി. കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധ (ഗായത്രി 40) യെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിൽനിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽനിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ വേറെയും കേസുകളുള്ളതായി പോലീസ് പറഞ്ഞു.

ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐ. ടി.കെ. ജോഷി, സി.പി.ഒമാരായ കൊച്ചുത്രേസ്യ, അനൂപ്, സി.എസ് മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !