രാജസ്ഥാൻ:AIMA രാജസ്ഥാൻ യൂണിറ്റും വിമൻസ് വിംഗും യൂത്ത് വിംഗും ഒത്തു ചേർന്ന് Medanta Hospital ടീമിൻ്റെ സഹകരണത്തോടെ 2024 ഓഗസ്റ്റ് 6 ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് രാവിലെ 10:00 മുതൽ 3:00 വരെ Ashiana Advik, Bhiwadi യിൽ വച്ചു നടന്നതായി സംഘടകർ അറിയിച്ചു.കമ്മ്യൂണിറ്റിയിൽ ആരോഗ്യത്തെ കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.AIMA രാജസ്ഥാൻ യൂണിന്റെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
0
ചൊവ്വാഴ്ച, ഓഗസ്റ്റ് 06, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.