ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി  മെഡിക്കൽ കോളേജ്ന് സമീപം  പ്രവർത്തിച്ചു  വരുന്ന  ആശ്രയ ചാരിറ്റബിൾ  ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക്   മാസംതോണും നൽകി വരുന്ന  55 മത്  സൗജന്യ    ഡയാലിസിസ്  കിറ്റ്‌  വിതരണം ആവശ്യമുള്ളവർ 2024   ഓഗസ്റ് 5 ന് മുൻപ്  ആയി  തന്നെ  രജിസ്റ്റർ  ചെയേണ്ടതാണ്.


ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി  മെഡിക്കൽ കോളേജിൽ വരുന്ന  രോഗികൾക്കും  കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക്  സൗജന്യ താമസസൗകര്യവും  ഭക്ഷണവും. 

ഞായർ ഒഴികെ  എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി  സന്ദർശനം തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ എന്ന്  സെക്രട്ടറി  ഫാ. ജോൺ  ഐയ്പ് മങ്ങാട്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

+919400280965

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !