അയർലണ്ട് :പ്രഥമ ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിൽ KVC ഡബ്ലിൻ ടീം ജേതാക്കളായി. അയർലണ്ടിലെ പ്രമുഖരായ പത്തു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് രാവിലെ 8 മണിക്ക് തന്നെ റിവേർസ്റ്റിക് കമ്മ്യൂണിറ്റി സെന്ററിൽ തുടങ്ങുകയും വൈകുന്നേരം 7 മണിക്ക് അവസാനിക്കുകയും ചെയ്തു.
ഫൈനലിൽ കോർക് ലയൺസ് വോളിബാൾ ക്ലബ് നൽകിയ എവെരോളിങ് ട്രോഫിയിയും Aisling Recruitment സ്പോൺസർ ചെയത 601 യൂറോയും KVC ഡബ്ലിൻ ടീം സ്വന്തമാക്കി.VISHWAS സ്പോൺസർ ചെയ്ത 301 യൂറോയും കോർക് ലയൺസ് വോളിബാൾ ടീം നൽകിയ എവരോളിങ് ട്രോഫിയും ആതിഥേരായ കോർക് ലയൺസ് വോളിബാൾ ടീമും സ്വന്തമാക്കി.
ഈ ടൂർണമെന്റിന്റെ നല്ല നടത്തിപ്പിന് സഹായിച്ച എല്ലാം സ്പോൺസർ മാർക്കും പങ്കെടുത്ത എല്ലാം ടീമുകൾക്കും നല്ലവരായ നാട്ടുകാർക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.