പ്രഥമ ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിൽ KVC ഡബ്ലിൻ ജേതാക്കൾ

അയർലണ്ട് :പ്രഥമ ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിൽ KVC ഡബ്ലിൻ ടീം ജേതാക്കളായി. അയർലണ്ടിലെ പ്രമുഖരായ പത്തു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് രാവിലെ 8 മണിക്ക് തന്നെ റിവേർസ്റ്റിക് കമ്മ്യൂണിറ്റി സെന്ററിൽ തുടങ്ങുകയും വൈകുന്നേരം 7 മണിക്ക് അവസാനിക്കുകയും ചെയ്തു.

ഫൈനലിൽ കോർക് ലയൺസ് വോളിബാൾ ക്ലബ്‌ നൽകിയ എവെരോളിങ് ട്രോഫിയിയും Aisling Recruitment സ്പോൺസർ ചെയത 601 യൂറോയും KVC ഡബ്ലിൻ ടീം സ്വന്തമാക്കി.

VISHWAS സ്പോൺസർ ചെയ്ത 301 യൂറോയും കോർക് ലയൺസ് വോളിബാൾ ടീം നൽകിയ എവരോളിങ് ട്രോഫിയും ആതിഥേരായ കോർക് ലയൺസ് വോളിബാൾ ടീമും സ്വന്തമാക്കി.

ഈ ടൂർണമെന്റിന്റെ നല്ല നടത്തിപ്പിന് സഹായിച്ച എല്ലാം സ്പോൺസർ മാർക്കും പങ്കെടുത്ത എല്ലാം ടീമുകൾക്കും നല്ലവരായ നാട്ടുകാർക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !