ഇന്നലെ ആദരം ഇന്ന് ആദരാഞ്ജലികൾ

D. prasad

കോട്ടയം :പാലാ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും അവസാനിക്കുന്നത് മുരിക്കുംപുഴ ക്ഷേത്രത്തിലാണ്. 

അവിടെ എത്തുന്ന നൂറ് കണക്കിന് ബാലിക ബാലന്മാർക്കും അതിൽ ഏറെ വരുന്ന ഭക്തജനങ്ങൾക്കും ആഘോഷ സമിതി വിതരണം ചെയ്യുന്നത് ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പാൽപായസം തന്നെയാണ്.

വർഷങ്ങളായി ഇവിടെ  വിതരണം ചെയ്യുന്ന രുചി സമൃദ്ധമായ പാൽ പായസം ഉണ്ടാക്കി നൽകുന്നത്  മണി ചേട്ടൻ മോന്തക്കരയും, ബിനു കണ്ടത്തിലും ആണ്. 

ഇരുവരെയും ഇന്നലെ മുരിക്കുംപുഴ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. എന്നാൽ രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നപ്പോൾ പ്രിയ സഹോദരൻ ബിനു ഇന്ന് നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !