പാലായിൽ പുലർച്ചെ കാറ്ററിംഗ് വാഹനം അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്ക്

പാലാ :പാലാ ബൈപ്പാസ് റോഡിൽ കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.

ഇന്ന് രാവിലെ യാണ് അപകടമുണ്ടായത് .പാകം ചെയ്ത ഭക്ഷണങ്ങളും ;സ്റ്റാഫിനെയുമായി പോയ വാഹനം പുത്തൻ പള്ളിക്കുന്നിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .യുവാക്കളായ നിരവധി ജീവനക്കാർക്ക് പരിക്കേറ്റു.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .സൽക്കാർ കാറ്ററിങ് സർവീസുകാരുടേതാണ് വാഹനം .രാവിലെയുള്ള ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !