കോട്ടയം:തേവർമല ഭാഗവാന്റെയും, പള്ളംമാക്കൽ ഭഗവതിയുടെയും, ഉള്ളനാട് ശ്രീധർമ്മ ശാസ്താവിന്റെയും, വേഴെങ്ങാനo മഹാദേവന്റെയും-
ശബരിമല ശ്രീധർമ്മ ശാസ്താവിന്റെയും, ഗുരു കാരണവന്മാരുടെയും അനുഗ്രഹത്താൽ കയ്യൂർ ഭജന സംഘത്തിന്റെ കീർത്തനങ്ങളുടെ പുസ്തക പ്രകാശനം ഇന്ന് ഭക്ത ജനങ്ങൾക്കായി സമർപ്പിച്ചതായി ഭജന സംഘം ഭാരവാഹികൾ അറിയിച്ചു.
മൂന്നു വർഷത്തെ ശ്രമഭലമായി ഭജന കീർത്തനങ്ങളുടെ പ്രകാശനം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വെച്ച് ഇന്ന് രാവിലെ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ തിരുമേനിയുടെ ഓർമ്മകൾ നിലകൊള്ളുന്ന മള്ളിയൂർ ക്ഷേത്ര സാങ്കേതത്തിൽ വെച്ച്- മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു.ചടങ്ങിൽ കയ്യൂർ ഭജന സംഘത്തിലെ അംഗങ്ങളും ഭക്ത ജനങ്ങളും സംബന്ധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.