വസായ്: ആഗസ്റ്റ് 31 ന് വസായ് വെസ്‌റ്റിലെ ആനന്ദ് നഗറിലുള്ള വിശ്വകർമ്മ ഹാളിൽ സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന ശ്രീമുത്തപ്പൻ പുത്തരിവെള്ളാട്ടതിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
വസായ് ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡൻ്റും ഗുരുസ്വാമിയുമായ എം എസ് നായരാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് പി എസ് രാജൻ പോസ്റ്റർ ഏറ്റുവാങ്ങി.ചടങ്ങിൽ വസായ് സനാതന ധർമ്മസഭ അധ്യക്ഷൻ കെ. ബി ഉത്തംകുമാർ , ടി എസ് ആർ നായർ എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.