പത്തനംതിട്ട: മ്യഗസംരക്ഷണ വകുപ്പ് നേത്യത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാംഘട്ടം ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്നു.
ജില്ലാ കോ ഓർഡിനേറ്റർ ഡോ. വിജി വി. ആർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.രാജി പി രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വികസന കാര്യ സ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ .ആർ.അജിത്ത്കുമാർ അധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർ സിന്ധു അനിൽ, മ്യസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജെ. ഹരികുമാർ, ഡോ.എ. കാർത്തിക് എന്നിവർസംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.