ഓസ്‌ട്രേലിയ: പാക്കിസ്ഥാൻ വംശജനായ ബാലപീഡകൻ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദിന് 17 വർഷത്തെ തടവ് ശിക്ഷ.
29 വയസ്സുകാരനായ ഇയാൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന വ്യാജേനയാണ്, ഓസ്ട്രേലിയയിലും വിദേശത്തുമുള്ള നൂറുകണക്കിന് ഇരകളെ സ്വാധീനിച്ചിരുന്നത്.ഈ കേസിന് സമാനമായ ഒരു കേസും ഓസ്ട്രേലിയയിൽ ഉണ്ടായിട്ടില്ലെന്ന്, ഇയാളുടെ ശിക്ഷ വിധിച്ചുകൊണ്ട്, വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഡിസ്ട്രിക്റ്റ് കോടതിയിൽ, ജഡ്ജി ജെയ്ൻ ബറോസ് പറഞ്ഞു.
11 മാസത്തിനിടെ 286 കുട്ടികൾ ഉൾപ്പെട്ട 665 കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.