അർജുന്റെ ഭാര്യക്ക് കേരള സർക്കാർ സർവ്വിസിൽ ജോലി നൽകണം: സജി മഞ്ഞക്കടമ്പിൽ

കോഴിക്കോട്: കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായഅർജ്ജുനിനെ ഉടൻ കണ്ടെത്തണമെന്നും, ഭാര്യക്ക് കേരള സർക്കാർ സർവ്വീസിൽ ജോലി നൽകണമെന്നും അർജ്ജുനിന്റെ വീട് സന്ദർശിച്ചശേഷം സജി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്ത, വൈസ് ചെയ്ർമാൻ prof.ബാലു ജി വെള്ളിക്കര, കേരള കോൺഗ്രസ് നേതാക്കളായ വിജയൻ തളനിൽ, വൃന്ദ കെ.സി, പ്രതിഭ പത്മനാഭൻ, സുരേഷ് കോവൂർ, കമലാക്ഷി പി.കെ എന്നിവരും ഒപ്പമുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !