കരസേനയുടെ കവചിതവാഹനം അപകടത്തിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ലഡാക്ക്: കരസേനയുടെ കവചിതവാഹനം ലഡാക്കിലെ ന്യോമ ഗ്രാമത്തിൽ വച്ച് അപകടത്തിൽപ്പെട്ടു. 14 സെെനികർ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ആളപായമില്ലെന്നാണ് സൂചന. ഏത് തരത്തിലുള്ള അപകടമാണെന്നതടക്കമുള്ള ഔദ്യോഗിക വിവരങ്ങൾ സെെന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രണ്ടാഴ്ചയ്ക്ക് മുൻപും സെെനികർ സഞ്ചരിച്ചിരുന്ന വാഹനം ലഡാക്കിൽ അപകടത്തിൽപ്പെട്ടിരുന്നു. സെെനിക പരീശീലനത്തിനിടെയാണ് സെെനിക വാഹനവും ടാങ്കറും അപകടത്തിൽപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !