ഗാന്ധിനഗർ: മുടിയൂർക്കരയിലെ ജനതയുടെ ദേശീയ ബോധത്തിൻ്റെ അടയാളമായി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കഴിഞ്ഞ കാലത്തെപ്പോലെ ഇത്തവണയും നിവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്നു.
മുഖ്യ രക്ഷാധികാരി അഡ്വ.അനിൽ ഐക്കര ദേശീയപതാക ഉയർത്തി. നിവാസി പ്രസിഡണ്ട് കെ.ആർ.ജയകുമാർ അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി സുനിൽ ദേവ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൂടാതെ രക്ഷാധികാരി എ.പി.മണി, എൻ.ജെ.നന്ദകുമാർ, രൂപേഷ് ചേരാനല്ലൂർ, തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.