ഏജ് റിവേഴ്സ് ഗിയറിലാണ്: ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ ഭദ്രം.: ഈ അതുല്യപ്രതിഭക്ക് 72 വയസ്സായെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും വിജയരാഘവൻ വേറെ ലവൽ,

കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയില്‍ മുൻപന്തിയില്‍ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നല്‍കിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ.

ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ ഭദ്രം.സിനിമയില്‍ വൃദ്ധ വേഷങ്ങള്‍ നിരവധി തവണ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇപ്പോഴും ചെറുപ്പം നിലനിർത്തുന്ന ഒരാള്‍ കൂടിയാണ് വിജയരാഘവൻ. നടൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും അതിനു അടിയറയിടുകയാണ്.

ഒരു യാത്രക്കിടയില്‍ പകർത്തിയ ചിത്രത്തില്‍ ബ്ലാക്ക് ഷർട്ടും കണ്ണാടിയുമൊക്കെ അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വിജയരാഘവൻ.

a"72 വയസുള്ള കൊച്ചു പയ്യനാണ്""മമ്മൂക്കയ്ക്ക് മാത്രമല്ല, ഇവിടെയും ഏജ് റിവേഴ്സ് ഗിയറിലാണ്"

"ഒരു കാലത്ത് സൂപ്പർസ്റ്റാർസ് മാറി നില്‍ക്കും ഇങ്ങേർടെ ലുക്കിന് മുന്നില്‍" എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !