അമരാവതി: ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിർമാണ കമ്പിനിയിലുണ്ടായ സ്ഫോടനത്തില്‍ 7 പേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അച്യുതപുരത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഉള്ള ഇസൈന്റിയ എന്ന കമ്പി നിയില്‍ ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ മരിച്ചവരില്‍ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ.രാവിള്ളി മണ്ഡല് സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹൻ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ 10 പേരടക്കം ഉള്ളവർ അനക്പള്ളിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.