#Kerala House കാർണിവൽ തകർത്തു, ഘനഗംഭീരം; "വീണ്ടും പവനായി ശവമായി" !!

  #Kerala House കാർണിവൽ 2024 തകർത്തു, ഘനഗംഭീരം; "വീണ്ടും പവനായി ശവമായി" 

"Kerala House" കാർണിവൽ അയർലണ്ടിൽ ജൂലൈ മാസം 6-ആം തീയതി ഡബ്ലിനിൽ നടന്നു. പ്രവാസികൾക്ക് വേണ്ടി അയർലണ്ടിൽ  പ്രവാസികൾ നടത്തിയ കാർണിവൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട്  കൗണ്ടി കിൽഡെയറിലെ Johnstown-ലുള്ള Palmerstown Housing Estate-ൽ വച്ച് നടന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയായിരുന്നു പരിപാടികൾ. 

കലാ - രാഷ്ട്രീയ രംഗത്തുള്ളവരെ എന്നും അണിനിരത്തുന്ന കാർണിവൽ തകർത്തു, എന്ന് പറയുമ്പോൾ സംഘാടകരുടെ പിടിപ്പുകേടിലേയ്ക്കും പെരുമ കേട്ട്  എത്തിയവരുടെ സങ്കടത്തിലേയ്ക്കും ഇപ്രാവശ്യവും കാര്യങ്ങൾ എത്തി. പാർക്കിങ് വരെ ക്രമീകരിച്ചു എന്നിട്ടും ?????????????


 ചിലർ ക്യാഷ് ഉണ്ടാക്കുവാനും സ്പോസർഷിപ്പിനും വേണ്ടി നടത്തുന്ന കാര്യങ്ങൾ പകൽ കൊള്ളയെന്നാണ് പരിപാടികൾക്ക് എത്തിയവർ പറയുന്നത്. മിക്ക വിദേശ രാജ്യങ്ങളിലും വഴിസൈഡ് പാർക്കിങ് നടക്കില്ലായെന്ന് അറിയാമെന്നിരിക്കെ പരിപാടിയിൽ അനധികൃത പാർക്കിങ് ആളുകളെ അനുവദിച്ചത് പ്രശ്‌നം സൃഷ്ടിച്ചു.  (ബുക്കിംഗ് ഇല്ലാത്ത ) "വേണ്ടപ്പെട്ടവർ എന്ന് ജനം".

നല്ലരീതിയിൽ ഒരുങ്ങി ഒരു പ്രോഗ്രാം കാണാൻ, വളരെ വിദൂര കൗണ്ടികളിൽ നിന്നും കൊച്ചു കുട്ടികളെയും മാതാപിതാക്കളെയും ആയി പരിപാടി കാണാൻ മുൻകൂട്ടി ബുക്ക് ചെയ്ത് എത്തിയവർക്ക് ഭീഷണിയും മനസ്സമാദാനവും പോയി എന്നാണ് അയർലണ്ടിലെ വാർത്ത നൽകിയവർ പറയുന്നത്. VIP കളെ മാത്രം ശ്രദ്ധിക്കുന്ന സംഘാടകർ  പരിപാടി ബുക്ക് ചെയ്യുന്നവർക്ക് വില കൽപ്പിക്കുന്നില്ല. അവർ എവിടെയും ഇരുന്നോളും. കാരണം ഇത്തരം പുതിയ തന്ത്രങ്ങൾ മെനഞ്ഞു പരിപാടികൾ നടത്തുന്നു. 

സ്റ്റേജിൽ ഇരിക്കുന്നവർ പുറത്തു നടക്കുന്നത് കാണുമ്പോൾ ആഘോഷം എന്ന് കരുതി മുഖം തിരിയ്ക്കുന്നു. എന്നാൽ പുതുതായി എത്തി എന്നും തണുപ്പിൽ ഇരിക്കുന്നവർ,  പുറത്തിറങ്ങാന്‍  ഇപ്പോൾ ഇത്തിരി ചൂട് ഉള്ള സമയം കൊതിച്ച്  ഈ പരിപാടികളിൽ കാണുവാന്‍ എത്തുന്നു.. അവർ പറ്റിയ്ക്കപെടുന്നു.. പരിതപിക്കുന്നു..

എന്നാല്‍ പണ്ട് വന്നവർക്ക് ഇവരെയെല്ലാം അറിയാം .. മിക്ക പരിപാടികളുടെയും സംവിധാനവും ഇവര്‍ തന്നെ.. അതിനാല്‍ ചിലര്‍ക്ക് ഇത് നേരം കളയാന്‍ മാത്രം ആഘോഷങ്ങൾ.. വേണം.. മറ്റുള്ളവരെ  കാണിയ്ക്കേണ്ടേ .. അപ്പോൾ ഇക്കൂട്ടര്‍ ഡാൻസ് കളിയ്ക്കും ഫാഷൻ ഷോ നടത്തും ഫുഡ്, ഡ്രസ്സ് വിൽക്കും .. 

ഇവരില്‍ പലരും പരസ്പരം അറിയുന്നവര്‍.. തന്നെ.. അതാണ്‌ ഒരു പ്രോഗ്രാം പോയാൽ അടുത്ത് അടുത്ത് വീണ്ടും.. എല്ലായിടത്തും വടം വലിയും സ്റ്റാളുകളും.. ചിലയിടങ്ങളില്‍ വള്ളംകളി ആണേല്‍ മറ്റ് സ്ഥലങ്ങളില്‍ മെഗാ മേള.. സംവിധായകന്‍ ഒന്ന്..

അതായത് പരസ്പര സഹകരണ സ്‌പോൺസേർഡ് പ്രോഗ്രാം തന്നെ.. കേരള ഹൗസ് എന്ന് പറയുന്ന ഒരുകൂട്ടം വിവിധ മേഖലയിലെ പിടിച്ചു പറിക്കാർ വീണ്ടും ഫ്രീ ആയി പിടിച്ചു പറിക്കുന്നു. തട്ടിപ്പ് നൈസ് ആണ്.. ഇപ്പോൾ ഒരു വർഷത്തിൽ 5 - 6 പ്രോഗ്രാം ഒക്കെ കേരളഹൗസ് മോഡലിൽ ഉണ്ട് പുറകെ നോക്കിയാൽ സംഘാടക കണക്ഷൻ വെളിവാകും. പാട്ട് കൊണ്ടുവരുവാൻ ഒരു കമ്പനി, ഡാൻസ് കൊണ്ടുവരുവാൻ ഒരു കമ്പനി, പാട്ടുപാടാൻ വേറൊരു കമ്പനി, സ്‌പോൺസേർഡ് പ്രോഗ്രാമുകൾക്ക് മറ്റ് കമ്പനി. കൂടാതെ നാട്ടിൽ നിന്നും  ആളെ എത്തിച്ചശേഷം ഇവിടെ നിന്നും കൊണ്ടുപോകുന്ന വേറൊരു കമ്പനി.. എല്ലാം  ഇവർ വക.. എന്നും ആഘോഷങ്ങൾ..

ആർക്കും വരാം പ്രവേശനം ഫ്രീ ആണ് കേട്ടോ ... എന്നാൽ പാർക്കിങ്  ബുക്ക് ചെയ്‌തു വേണം വരാൻ അത് പുറത്തു വിൽക്കും... പണമാണ് മുഖ്യം "ബിഗിലെ..."    

പരിപാടികളിൽ പങ്കെടുത്തവരുടെ രോഷം മെസ്സേജുകളായി വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ അണപൊട്ടി. അതെ അവർ പറയുന്നു. പരിപാടി തകർത്തു..

Taylor Swift ഷോ  Aviva സ്റ്റേഡിയത്തിൽ നടന്നപ്പോൾ പങ്കെടുത്തത് ഏകദേശം 50000 people in 3 days, അവിടെ ഇല്ലാത്ത എന്ത് health & safety issuse ആയിരുന്നു ഇന്ന് #keralahouse കാർണിവലിൽ ഉണ്ടായിരുന്നത്?  Cash മുടക്കി parking ticket എടുത്ത 100 കണക്കിന് ആൾക്കാരെ അങ്ങോട്ട് പ്രവേശനം നിഷേധിച്ചു? Parking ഇല്ല പോലും due to health and safty issue?  officially Irish ഗവണ്മെന്റ് or HSE ഒരു health and saftey issue warning നൽകിയിട്ടില്ല! ഇത് ഒക്കെ ആൾക്കാരെ പറ്റിക്കുന്ന പരിപാടി അല്ലെ. 10 യൂറോ വെച്ച് ഏകദേശം 2000 ആൾക്കാരുടെ കൈയിൽ നിന്നും മേടിച്ചു, ആയിരം പാർക്കിങ്ങ് space ഉള്ള ഒരു സ്ഥലത്ത്, എത്ര വലിയ കൊള്ളയ ഇത്? 





കേരള house എന്ന പേരിൽ നടന്ന വലിയ parking കൊള്ള! എത്ര rude ആയിട്ട് ആണ് എൻട്രൻസിൽ നിന്ന ആൾകാർ പെരുമാറിയത്? ഇതിന്റെ organisers നു അറിയില്ല, right of കസ്റ്റമേഴ്സ്? Cash മേടിച്ചിട്ട്, parking ഇല്ല പോലും, വളരെ ദുരം സഞ്ചരിച്ചുവന്ന നിരവധിപേർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു, അതും ഇനി ഇവിടെ വണ്ടി നിർത്തിയാൽ Garda യെ വിളിക്കും എന്ന ഭീഷണിയോടെ, അച്ചായന്മാരുടെ കാ കളി ആയിരുന്നോ ഇത്, അതോ അയർലണ്ടിൽ ഉള്ള മലയാളികളെ പൊട്ടന്മാരെക്കിയതോ?

എന്തായാലും ഒരു വമ്പൻ തിരിമറി നടന്നിട്ടുണ്ട്, പണത്തിനു വേണ്ടി..

# Kerala House കാർണിവൽ, നടത്തിയ അച്ചായന്മാർ ഇത് വരെ parking ന്റെ cash തിരിച്ചു കൊടുത്തിട്ടില്ല? ആർകെങ്കിലും കിട്ടിയോ? എന്റെ കമന്റും, അവരുടെ പോസ്റ്റും മുക്കി, ഒരു പ്രമുഖ ട്രാവൽ ഏജന്റ് ആയിരുന്നു ഒരു സംഘടകൻ, നാണം ഉണ്ടെങ്കിൽ പറ്റിക്കപെട്ട മലയാളികളോട് മാപ്പ് പറഞ്ഞു പണം തിരികെ കൊടുക്കണം? 

അതോ അടുത്ത വർഷം എങ്ങനെ കൂടുതൽ മുക്കാം, നാക്കാം എന്ന് പ്ലാൻ ചെയ്യുകയാണോ?   

കോവിഡ് കാലത്ത് flight ടിക്കറ്റ്ന്റെ പേരിൽ മലയാളികളെ പറ്റിച്ചത് പോലെ ആണോ 

??? @everyone

കേരള ഹൗസ് തികച്ചും ലജ്ജാകരമാണ്. കമൻ്റ് ബോക്‌സ് ഓഫ് ആക്കി വെക്കാതേ ആളുകൾ ചോദിക്കുന്നതിനു മാന്യമായി ഉത്തരം ചെയുക ആണു വേണ്ടാ.

സന്നദ്ധപ്രവർത്തകർ അല്ലെങ്കിൽ സംഘാടകർ allatha aalukal polum ninnu bheeshani undakkuka aanu cheythath.

Oru ക്ഷമാപണം പോസ്റ്റ് ittathode ഉത്തരവാദിത്തം avasanikilla.

പ്രോഗ്രാമിനിടെ ningalude coordinators anounse cheythallo 4000cars vannu ennu. അവർ എല്ലാരും പേ ചെയ്‌തിരുന്നോ??

ഒരു coordinator paranjath ithrayum crowd njangal expect cheythillennu, parking ticket വിറ്റു aayapol ningal arinjille ithrayum crowd varum ennu.

വികലാംഗൻ, ഭാഗിക അന്ധത aayittulla aalukal avark vanna budhimutt ningalk manasilakkan pattumo?

അതോ മുഴുവൻ മലയാളികളേ നിങ്ങൾ പൊട്ടന്മാർ ആക്കിയതോ.

എന്തായാലും ഇത്തോട് കൂടി മാമാങ്കം കൊട്ടി നിർത്തിയ പരുപടി ആയിരിക്കും അല്ലേ ഇത്.

Kerala House കാർണിവൽ, നടത്തിയ അച്ചായന്മാർ ഇത് വരെ parking ന്റെ cash തിരിച്ചു കൊടുത്തിട്ടില്ല? ആർകെങ്കിലും കിട്ടിയോ? എന്റെ കമന്റും, അവരുടെ പോസ്റ്റും മുക്കി, ഒരു പ്രമുഖ ട്രാവൽ ഏജന്റ് ആയിരുന്നു ഒരു സംഘടകൻ, നാണം ഉണ്ടെങ്കിൽ പറ്റിക്കപെട്ട മലയാളികളോട് മാപ്പ് പറഞ്ഞു പണം തിരികെ കൊടുക്കണം? 

അതോ അടുത്ത വർഷം എങ്ങനെ കൂടുതൽ മുക്കാം, നാക്കാം എന്ന് പ്ലാൻ ചെയ്യുകയാണോ?   

കോവിഡ് കാലത്ത് flight ടിക്കറ്റ്ന്റെ പേരിൽ മലയാളികളെ പറ്റിച്ചത് പോലെ ആളോ??? 

ഇതിനെതിരെ പ്രതികരിക്കാൻ ഉള്ളവർ please text me? 

ഇത് കേരളം അല്ല, അയർലണ്ട് ആണ്

ഇനി ഇവന്മാർ പരിപാടി നടത്തിയാൽ, അവിടെ ഫുൾ ഇൻസ്‌പെക്ഷൻ നടത്താൻ, ഞാൻ തന്നെ കംപ്ലയിന്റ് കൊടുക്കും,  അതിനു എന്ത് വില കൊടുക്കേണ്ടി വന്നാലും, including food 

എല്ലാ പരിപാടിക്കും, കുറെ food stall ഉടമകൾ പ്രോഗ്രാം കഴിയാറാകുമ്പോൾ half വിലയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ട്, അത് മേടിച്ചു വീട്ടിൽ ചെല്ലുമ്പോൾ, വളിച്ചിരിക്കും, roten food See you next time, i challenge you.

 കാരണം എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ അപമാനിക്കപ്പെടൽ, അത്ര മോശം അല്ല, ആ front gate ഇൽ നിന്നവന്റെ വർത്തമാനം! ഓർക്കുമ്പോൾ...

Kerala House കാർണിവൽ, നടത്തിയ അച്ചായന്മാർ ഇത് വരെ parking ന്റെ cash തിരിച്ചു കൊടുത്തിട്ടില്ല? ആർകെങ്കിലും കിട്ടിയോ? എന്റെ കമന്റും, അവരുടെ പോസ്റ്റും മുക്കി, ഒരു പ്രമുഖ ട്രാവൽ ഏജന്റ് ആയിരുന്നു ഒരു സംഘടകൻ, നാണം ഉണ്ടെങ്കിൽ പറ്റിക്കപെട്ട മലയാളികളോട് മാപ്പ് പറഞ്ഞു പണം തിരികെ കൊടുക്കണം? 

അതോ അടുത്ത വർഷം എങ്ങനെ കൂടുതൽ മുക്കാം, നാക്കാം എന്ന് പ്ലാൻ ചെയ്യുകയാണോ?   

കോവിഡ് കാലത്ത് flight ടിക്കറ്റ്ന്റെ പേരിൽ മലയാളികളെ പറ്റിച്ചത് പോലെ

 ആളോ??? 

ഇതിനെതിരെ പ്രതികരിക്കാൻ ഉള്ളവർ please text me? 

ഇത് കേരളം അല്ല, അയർലണ്ട് ആണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !