കളിക്കിടയിൽ, ചെവിയിൽ പേന കുത്തിക്കയറി: നാലുവയസുകാരിക്ക് ദാരുണാന്ത്യം,

കളിക്കിടയിൽ, ചെവിയിൽ പേന കുത്തിക്കയറി: നാലുവയസുകാരിക്ക് ദാരുണാന്ത്യം,

 ഖമ്മം : പേന ചെവിയില്‍ കുത്തിക്കയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം .ഭദ്രാചലം ടൗണിലെ സുഭാഷ് നഗറിലെ നാലുവയസ്സുകാരി റിയാൻഷികയാണ് മരിച്ചത്.

വീട്ടിൽ വച്ച്‌ കളിക്കുന്നതിനിടെ റിയാൻഷിക താഴെ വീഴുകയും കൈയ്യിലിരുന്ന പേന ചെവിയ്‌ക്കുള്ളില്‍ തുളച്ചുകയറുകയും ചെയ്തു. ഗുരുതരമായി രക്തസ്രാവമുണ്ടായതിനെ തുടർന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

അവിടെയുള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി തുളച്ചുകയറിയ പേന പുറത്തെടുത്തു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം മസ്തിഷ്ക അണുബാധയുണ്ടായതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network