പാലക്കാട് സിപിഐ നേതാവ് ജോർജ്ജ് തച്ചമ്പാറ പാർട്ടി വിട്ടു: ബിജെപിയിലേയ്ക്കെന്ന് സൂചന,

 പാലക്കാട്: പാലക്കാട് സിപിഐ നേതാവ് ജോർജ്ജ് തച്ചമ്പാറ പാർട്ടിവിട്ടു. സി പി ഐ വിട്ട് ബിജെപിയിലേക്കാണ് അദ്ദേഹം പോകുന്നത്

ജില്ലയിലെ പ്രമുഖ സി പി ഐ നേതാവും തച്ചന്മാറ സി പി ഐ പഞ്ചായത്തംഗവുമാണ്  കോഴിയോട് നാലാം വാർഡ്  പഞ്ചായത്തംഗവും സി പി ഐ ലോക്കല്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവും ആണ് ജോർജ്ജ്. ബി ജെ പിയില്‍ ചേർന്ന് പ്രവർത്തിക്കാനാണ് രാജിയെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !