പാലക്കാട്: പാലക്കാട് സിപിഐ നേതാവ് ജോർജ്ജ് തച്ചമ്പാറ പാർട്ടിവിട്ടു. സി പി ഐ വിട്ട് ബിജെപിയിലേക്കാണ് അദ്ദേഹം പോകുന്നത്
ജില്ലയിലെ പ്രമുഖ സി പി ഐ നേതാവും തച്ചന്മാറ സി പി ഐ പഞ്ചായത്തംഗവുമാണ് കോഴിയോട് നാലാം വാർഡ് പഞ്ചായത്തംഗവും സി പി ഐ ലോക്കല്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവും ആണ് ജോർജ്ജ്. ബി ജെ പിയില്‍ ചേർന്ന് പ്രവർത്തിക്കാനാണ് രാജിയെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്.പാലക്കാട് സിപിഐ നേതാവ് ജോർജ്ജ് തച്ചമ്പാറ പാർട്ടി വിട്ടു: ബിജെപിയിലേയ്ക്കെന്ന് സൂചന,
0
വ്യാഴാഴ്ച, ജൂലൈ 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.