ദാരുണം :കായംകുളത്ത് വാഹനാപകടം, പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

 ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്.

കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസണ്‍ ഓഫീസറാണ് പ്രദീപ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !