സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം,

 പത്തനംതിട്ട: സ്‌കൂള്‍ ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു 'വായ്പൂര് പുത്തന്‍പറമ്പില്‍ നന്ദനന്റെ (മുത്ത്) മകന്‍ രെഞ്ചു നന്ദനന്‍ (28) ആണ് മരിച്ചത്.

പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്സില്‍ ജോലിക്ക് പോകവേ ചൊവ്വാഴ്ച രാവിലെ 8.30ന് മഠത്തിന്‍ച്ചാലില്‍വെച്ചായിരുന്നു അപകടം നടന്നത്.

നന്ദനനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മാതാവ്: അനിത. സഹോദരന്‍: രഞ്ജിത് നന്ദനന്‍, രോഹിത് നന്ദനന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !