ശക്തമായ മഴ: പാർക്കിംഗ് ഒന്ന് പാളി, കാർ വീണത് 30 അടി താഴ്ചയിലേക്ക് ഡ്രൈവർ യുവതിക്ക് ഗുരുതര പരിക്ക്,

ഹിമാചൽ: ശക്തമായ മഴയത്ത് കാർ റിവേഴ്സ് എടുക്കുമ്പോഴായിരുന്നു സംഭവം. ഹിമാചലിലെ സോലനില്‍ രാവിലെയായിരുന്നു അപകടം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാർ പൂർണമായി തകർന്നു.

കാർ പിന്നോട്ടെടുക്കുമ്പോള്‍ ഒരു വഴിയാത്രക്കാരി ഇവിടെയുണ്ടായിരുന്നു. ഇവർ പന്തികേട് മനസിലാക്കി മാറാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീഴുന്നത്. ഇതിന്റെ ഉഗ്ര ശബ്ദം കേട്ടതോടെ ആള്‍ക്കാർ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈയിലും കാലിലുമാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റത്. അതേസമയം ഹിമാചലില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 70 റോഡുകള്‍ അടയ്‌ക്കുകയും ജല-വൈദ്യുത വിതരണം പൂർണമായി തടസപ്പെടുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !