ഒൻപതാം ദിവസം ആശ്വാസ വാർത്ത: ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ്റെ ലോറി കണ്ടെത്തിയതായി സൂചന,

ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകള്‍.

എകെഎം അഷ്‌റഫ് എംഎല്‍എ ആണ് സൂചനകള്‍ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. . അർജുന് വേണ്ടി ഒൻപതാം ദിവസമാണ് തിരച്ചില്‍ തുടരുന്നത്. അതേസമയം ലോറി കണ്ടെത്തിയ വിവരം ഔദ്യോഗികമായി രക്ഷാ പ്രവർത്തകരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

തട്ടുകടയുടെ പുറകിലുള്ള പുഴയുടെ ഭാഗത്ത് ആണ് ലോറിയുള്ളത് പുറത്തുവരുന്ന വിവരം. ഇവിടെ മണ്ണെടുക്കുന്നത് തുടരുകയാണ്. നിരവധി ജെസിബികളാണ് ഇവിടെ എത്തിയിട്ടുള്ളത്. 

ലോഹത്തിന്റെ സാന്നിദ്ധ്യം ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അർജുന്റെ ലോറിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഈ ഭാഗത്ത് ആയിരുന്നു അർജുൻ വാഹനം നിർത്തിയിട്ടിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !