കൂളറിന് മുന്നിലിരിക്കാന്‍ തര്‍ക്കം, വിവാഹ പന്തലില്‍ കൂട്ടത്തല്ല്; വരന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍, വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി

 ലഖ്‌നൗ: വിവാഹ പന്തലില്‍ കൂളറിന് മുന്നിലിരിക്കാന്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ വിവാഹം മുടങ്ങി. തുടര്‍ന്ന് വരന്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

വെള്ളി, ശനി ദിവസങ്ങളിലായി നടന്ന കല്യാണ ചടങ്ങിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ തമ്മിലാണ് ഇരിപ്പിടത്തെക്കുറിച്ച് തര്‍ക്കമുണ്ടായത്. വരന്റെ ബന്ധുക്കളുടെ പെരുമാറ്റം മോശമായതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 126 പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ വരന്‍ ഹുകും ചന്ദ് ജയ്‌സ്വാള്‍, ബന്ധു പങ്കജ്, വധുവിന്റെ പിതാവ് നന്ദ് ജി ഗുപ്ത, സഹോദരന്‍ രാജേഷ് ഗുപ്ത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !