തിരുവനന്തപുരം: ഇരുപത്തിയൊന്നുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയിൻകീഴ് പുലരി നഗറില്‍ അഖിലയാണ് മരിച്ചത്.
മലയിൻകീഴ് വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തിടെ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.തിരുവനന്തപുരത്ത്, ഇരുപത്തിയൊന്നുകാരി മരിച്ച നിലയില്‍; .ആത്മഹത്യ ചെയ്തത് ഇൻസ്റ്റഗ്രാം വഴി സുഹൃത്തുമായുള്ള വിവാഹത്തിന് പിന്നാലെ,
0
ബുധനാഴ്ച, ജൂലൈ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.