ന്യൂയോര്‍ക്ക്: "അനശ്വര ഭക്തിയുടെ ഇമ്പം തുളുമ്പുന്ന 2 ഗാനങ്ങൾ" അമേരിക്കന്‍ പ്രവാസിയായ ശ്രീ ഷാജി തയ്യിൽ എഴുതിയ പുതിയ ഭക്തി ഗാനം..
അമേരിക്കന്‍ പ്രവാസി, ശ്രീ ഷാജി തയ്യിൽ എഴുതി, അനിത തോമസ് സംഗീതം നൽകി, മാർട്ടിൻ പനക്കലും നിമ്മി ബിജോയിയും ആലപിച്ചിരിക്കുന്ന ഏതവസരത്തിലും പാടാൻ കഴിയുന്ന ഹൃദയസ്പർശിയായ ആദ്യ ഗാനമാണ് "കാരുണ്യ കടല്‍".. തന്റെ പ്രവാസ ജീവിതത്തില്‍ ഭക്തി പുരസ്കരം എഴുതിയ അനശ്വര ഭക്തിയുടെ ജീവൻ തുടിക്കുന്ന ഗാനങ്ങൾ ആസ്വദിക്കാന്‍..
ALBUM : KARUNYAKADAL
SONG : AANANDAHARSHARRAAYI
LYRICS : SHAJI THAYYIL.
MUSIC: ANITHA THOMAS.
RENDITION : MARTIN PANAKKAL , NIMMY BIJOY
KEYBOARD PROGRAMMING: PLEVIN RAPHAEL
CHORUS: ANGEL BERLY, SHERYL BERLY AND THEOPHIN
RECORDING: SANDEEP, SM STUDIO, EDAPPALLY
SONG MIXING: TOM JOSE, SITHARA STUDIO, THODUPUZHA
VIDEO EDITING : BILAS JOSEPH
ഈ പ്രാർത്ഥനാ ഗാനത്തിന് ശേഷം നിങ്ങള്‍ക്കായി, വിശുദ്ധ അൽഫോൻസാമ്മയുടെ ഓര്‍മകള്‍ നിറയുന്ന ഈ പുണ്യ മാസത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഓര്‍മകള്‍ പുതുക്കി സമര്‍പ്പിക്കുന്ന പുതിയ ഗാനം കേൾക്കാം.
"അൽഫോൻസാമ്മ" (അൽഫോൻസാമ്മ..ജീവചരിത്രം വായിക്കാന്‍..) ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട കേരളത്തിലെ ആദ്യ വനിത. എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ പാലയിലെ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു.
SRAAA Creations ആണ് ഈ മനോഹര ഭക്തി ഗാനങ്ങൾ അണിയിച്ചൊരുക്കിയത്, SRAAA Creations Please like share and subscribe 🙏🏼❤.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.