നീ എസ്‌എഫ്‌ഐക്ക് ക്ലാസെടുക്കാൻ വരരുത്: ജൽപ്പന്നം തുടർന്നാൽ കണക്ക് ചോദിക്കും, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകൻ്റെ ഭീഷണി,

കോഴിക്കോട്: എസ്‌എഫ്‌ഐയ്ക്കെതിരേ വിമർശനം ഉന്നയിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി.

നാദാപുരത്തെ സിപിഎം പ്രവർത്തകനായ രഞ്ജിഷ് ടി.പി കല്ലാച്ചിയാണ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. 

നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്‍റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ നീ എസ്‌എഫ്‌ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് ഭീഷണി. 

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്പനങ്ങള്‍ ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്‌എഫ്‌ഐ ആയിരിക്കില്ല ഓർത്താല്‍ നല്ലതാണെന്നും പോസ്റ്റില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !