ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന: കാഞ്ഞിരപ്പള്ളിയിൽ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി :ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു  പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്,

ചിറക്കടവ് പഞ്ചായത്തുസെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി  നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും ,പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതും, സാധനങ്ങൾ ഹോട്ടൽ ഉടമയുടെ സാന്നിധ്യത്തിൽ നശിപ്പിക്കുകയും ചെയ്തത് .
ചിറക്കടവ് ഗ്രാമ പഞ്ചായത്തു സെക്രട്ടറി ചിത്ര എസ് ,അസിസ്റ്റന്റ് സെക്രട്ടറി സിന്ധു,ക്ലർക്ക് മനു എസ് ,ഹെൽത് ഇൻസ്‌പെക്ടർ ഷാജി മാത്യു ,ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ നിയാസ് പി ജബ്ബാർ അഭിലാഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്
തുടർ ദിവസങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാവുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !