ഉമ്മൻചാണ്ടി അനുസ്മരണം: വേലത്തുശ്ശേരിയിൽ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി,

വേലത്തുശ്ശേരി:- ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വേലത്തുശ്ശേരി ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി

മുൻ മണ്ഡലം പ്രസിഡന്റ്‌ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസ്, റിജോമോൻ വടക്കേകാഞ്ഞമല,ജിന്നി പുതിയാപറമ്പിൽ,ബിജു നെടുങ്ങനാൽ,ജോയി നീറനാനിയിൽ, 

സ്റ്റില്ലു വാഴയിൽ,ടോം കുന്നയ്ക്കാട്ട്,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ഔസേപ്പച്ചൻ വരിക്കാനിക്കൽ, ജെയ്സ്‌ കളത്തൂർ, ജോജി വാളിപ്ലാക്കൽ,നൈജു നെടുങ്ങനാൽ തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !