സ്കൂട്ടറിൽ പോകുമ്പോൾ വാഹനാപകടം: കൊല്ലത്ത് എസ്എഫ്ഐ നേതാവിന് ഭാര്യണാന്ത്യം

 കൊല്ലം : എസ്‌എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ അനഘ സംഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

സിപിഐഎം ഡിവൈഎഫ്‌ഐ പ്രവർത്തകയാണ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !