പാല: പ്രവിത്താനം, കുഴിയതടത്തിൽ കെ.സി മാത്യു അച്ചാമ്മ ദമ്പതികളുടെ മകൻ ജോളി (തോമസ് മാത്യു 57) അന്തരിച്ചു. പെട്ടെന്ന് ഉണ്ടായ വയ്യായ്മയെ തുടർന്ന് വീട്ടില്‍ നിന്നും ഹോസ്പിറ്റലില്‍ പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ ടെസി ജോളി മേരിലാന്റ് മടിക്കാങ്കൽ കുടുംബാംഗം. മക്കൾ: ഡോണൽ ജോളി (ബയോ മെഡിക്കല്‍ എഞ്ചിനിയർ അയർലൻഡ്), ഡിയ ജോളി (ടെക്നോപാർക്ക് തിരുവനന്തപുരം), അയർലണ്ടിൽ ഉള്ള ഒരു സഹോദരൻ ബിജു മാത്യു (വാട്ടർഫോർഡ് , അയർലണ്ട്) മകൻ ഡോണൽ ജോളിയും നാട്ടിലേയ്ക്ക് തിരിച്ചു.
മൃതദേഹം ബുധനാഴ്ച വെെകുന്നേരം 5.00 PMനു ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് സംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച 3.00 PMനു പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.