തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റ് ബന്തി കൃഷി ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന കീർത്തന ജെ എൽ ജി യുടെ നേതൃത്വത്തിൽ ബന്തി കൃഷി ആരംഭിച്ചു.

 “ഓണത്തിന് ഒരു കുട്ട പൂവ്” എന്ന ആശയം മുൻനിർത്തി കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ബന്തി കൃഷി പദ്ധതി തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു . 

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ , സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സി ഡി എസ് മെമ്പർ ശ്യാമിലി ശശി , ജലജകുമാർ , റെജി സിജു , അഗ്രി സി ആർ പി നാസില മാഹിൻ,  ജെയ്‌സമ്മ ബിജു മറ്റ് എ ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !