സഖാവ് വി എസ് ഗോപാലകൃഷ്ണന്റെ ആറാമത്‌ അനുസ്മരണം സിപിഎം കോട്ടയം ജില്ലകമ്മറ്റി അംഗം എം പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു

വൈക്കം :സഖാവ് വി എസ് ഗോപാലകൃഷ്ണന്റെ ആറാമത്‌ അനുസ്മരണം വൈക്കം വെള്ളൂരിൽ സിപിഎം കോട്ടയം ജില്ലകമ്മറ്റി അംഗം എം പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി ടി വി രാജൻ അധ്യക്ഷതവഹിച്ചു ,എ കെ രജിഷ്. വെള്ളൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ആർ നികിതകുമാർ, ജയ അനിൽ, എന്നിവർ സംസാരിച്ചു.
സി എം രാധാകൃഷ്ണൻ സ്വാഗതവും, ആർ രോഹിത് നന്ദി പറഞ്ഞു എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !