തൃശൂര്‍ വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

തൃശൂര്‍:തൃശൂര്‍ വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു. വാഴക്കോടുള്ള എച്ച് പി പെട്രോള്‍ പമ്പിനാണ് തീപ്പിടിച്ചത്.

അപകടസ്ഥലത്ത് മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.

തേടിപുത്തം ഉണ്ടായതിന്റെ കാരണം ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണ്. സമീപത്തു നിന്ന് ജനങ്ങളെ മാറ്റിയതായും സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !