പാലാ മേലുകാവ് സ്വദേശിനി (32) കാരി ബാംഗ്ളൂരിൽ മരണപെട്ടു.

പാലാ:മേലുകാവ് സ്വദേശിനിയും ബാംഗ്ളൂരിൽ ജോലിക്കാരിയുമായ 32 കാരി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു.

മേലുകാവ് ഇടമറുക് സ്വദേശിയും ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ഇടമറുക് മഠത്തിപ്പറമ്പിൽ പ്രശാന്ത് രാജിന്റെ ഭാര്യ ദിവ്യ പ്രശാന്ത് (32) ആണ്‌ ഇന്നലെ വൈകിട്ടോടെ മരണപെട്ടത്. 

മഞ്ഞപ്പിത്തം ബാധിച്ച് ഏറെ നാളായി ബാംഗ്ലൂരിൽ ചികിത്സയിൽ ആയിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു തുടർന്നാണ് മരണം സംഭവിച്ചത്. 

നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ രാത്രിയിൽ യുവതിയുടെ ജന്മ ഗൃഹമായ ഇടുക്കി വാഴത്തോപ്പ് മൂന്നോലിക്കൽ, ഭൂമിയാംകുളത്ത് എത്തിച്ചു. സംസ്കാരം 2 പിഎമ്മിന് വീട്ടുവളപ്പിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !