എൻ എൽ റോഡ് വയൽക്കാറ്റ് )പദ്ധതിയുടെനിർമ്മാണ ഉദ്ഘാടനം വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവ്വഹിച്ചു

കോട്ടയം :വെള്ളൂർ ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ പെടുത്തി മേവെള്ളൂർ പാടശേഖരത്തിലെ വല്ലേപ്പടി എച്ച് എൻ എൽ റോഡ് സൗന്ദര്യ വത്കരണം (വയൽക്കാറ്റ് )പദ്ധതിയുടെനിർമ്മാണ ഉത്ഘാടനം വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് മിനി ശിവൻ അധ്യക്ഷത വഹിച്ചു , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൂക്ക് മാത്യു സ്വാഗതം പറഞ്ഞു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി കെ മഹിളാമണി,ക്ഷേമകാരി സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സി സണ്ണി.
കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ഒ കെ ശ്യാം കുമാർ ,ജയ അനിൽ രാധാമണി മോഹൻ,സച്ചിൻ കെ എസ് ,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ഷിനി സജു,ബേബി പൂച്ചുകണ്ടത്തിൽ,

അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുള, അസിസ്റ്റന്റ് എഞ്ചിനിയർ ബിദ്യ, ഓവർസിയർ ജിനേഷ് എന്നിവർ സംസാരിച്ചു ,ഒ കെ ശ്യാം കുമാർ നന്ദി പറഞ്ഞു എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !