കോട്ടയം തലയോല പറമ്പിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം

കോട്ടയം:തലയോലപറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം. എറണാകുളം കോട്ടയം റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസാണ് അപകടത്തിൽ പെട്ടത്.

സംഭവത്തെ തുടർന്ന് പരിക്കേറ്റ നിരവധി പേരെ പ്രാദേശ വാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തലയോലപറമ്പ് പോലിസ് സംഘവും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇപ്പോഴും രക്ഷാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
അപകടത്തിൽ ഏതാനും പേർക്ക് സരമായി പരിക്കേറ്റതായും അപകട കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

സംഭവത്തെ തുടർന്ന് കോട്ടയം എറണാകുളം റൂട്ടിൽ വൻ ഗതാഗത തടസം നേരിട്ടിട്ടുണ്ട് അപകടം സംഭവിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !