വയനാടൻസ് ഇൻ അയർലൻഡിന്റെ ആദ്യ കുടുംബ സംഗമത്തിനു തിരിതെളിയുന്നു

അയർലണ്ട്:പ്രവാസ ലോകത്തെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കാനൊരുങ്ങി വയനാടൻസ് ഇൻ അയർലൻഡിന്റെ ആദ്യ കുടുംബ സംഗമത്തിനു Clonmel തിരിതെളിയുന്നു.

പ്രവാസ ലോകത്തെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന, തലമുറകളെ സ്നേഹം കൊണ്ട് ബന്ധിപ്പിക്കുന്ന വയനാട് കാരുടെ പ്രഥമ കുടുംബ സംഗമം Clonmel വെച്ച് ഓഗസ്റ്റ് 17, 2024 ശനിയാഴ്ച നടത്തപ്പെടുകയാണ്.
പങ്കെടുക്കാൻ സാധിക്കുന്ന എല്ലാവരും അന്നേദിവം കുടുംബ സംഗമത്തിലേക്ക് കടന്നു വന്ന് പ്രോഗ്രാമിൽ  ഭാഗവാക്കാകണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !