അയർലണ്ട്:പ്രവാസ ലോകത്തെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കാനൊരുങ്ങി വയനാടൻസ് ഇൻ അയർലൻഡിന്റെ ആദ്യ കുടുംബ സംഗമത്തിനു Clonmel തിരിതെളിയുന്നു.
പ്രവാസ ലോകത്തെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന, തലമുറകളെ സ്നേഹം കൊണ്ട് ബന്ധിപ്പിക്കുന്ന വയനാട് കാരുടെ പ്രഥമ കുടുംബ സംഗമം Clonmel വെച്ച് ഓഗസ്റ്റ് 17, 2024 ശനിയാഴ്ച നടത്തപ്പെടുകയാണ്.പങ്കെടുക്കാൻ സാധിക്കുന്ന എല്ലാവരും അന്നേദിവം കുടുംബ സംഗമത്തിലേക്ക് കടന്നു വന്ന് പ്രോഗ്രാമിൽ ഭാഗവാക്കാകണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.വയനാടൻസ് ഇൻ അയർലൻഡിന്റെ ആദ്യ കുടുംബ സംഗമത്തിനു തിരിതെളിയുന്നു
0
ചൊവ്വാഴ്ച, ജൂലൈ 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.