ഡബ്ലിനിൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി വസന്ത് ഒടുവിൽ മരണത്തിനു കീഴടങ്ങി

അയർലണ്ട്:ഡബ്ലിനിൽ താമസക്കാരനും പ്രവാസി ഇന്ത്യക്കാരനുമായ വസന്ത് തങ്കരാജ് (44)ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.

തമിഴ്നാട് ചെന്നൈ സ്വദേശിയാണ്. സെൻ്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. 

ഭാര്യ : സ്റ്റെല്ല, 13 വയസ്സുള്ള മകനുണ്ട്. ചെന്നൈ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി പൂർവ്വവിദ്യാർഥിയാണ് വസന്ത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !