അയർലണ്ട്:ഡബ്ലിനിൽ താമസക്കാരനും പ്രവാസി ഇന്ത്യക്കാരനുമായ വസന്ത് തങ്കരാജ് (44)ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.
തമിഴ്നാട് ചെന്നൈ സ്വദേശിയാണ്. സെൻ്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.ഭാര്യ : സ്റ്റെല്ല, 13 വയസ്സുള്ള മകനുണ്ട്. ചെന്നൈ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി പൂർവ്വവിദ്യാർഥിയാണ് വസന്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.