ബിജെപി ഭരണങ്ങാനം മണ്ഡലം നേതൃയോഗം നടത്തി

പാലാ:ബിജെപി ഭരണങ്ങാനം മണ്ഡലം നേതൃയോഗം  പനക്കപാലത്തു ചേർന്നു.

മണ്ഡലം പ്രസിഡന്റ്‌  സരീഷ് പനമറ്റം,അദ്യക്ഷത വഹിച്ച യോഗം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു, അടുത്ത ഒരു വർഷം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്,കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ adv എസ്.ജയസൂര്യൻ,ബിജെപി സംസ്ഥാന സമിതി അംഗം പി ജെ തോമസ്,സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തലപ്പലം,

ഷാനു വി എസ്,യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വി എസ് വിഷ്ണു,പ്രൊഫ.ജോസഫ് ടി ജോസ്,സജി തെക്കേൽ,സെബി പറമുണ്ടയിൽ, സുരേഷ് പി കെ തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !