യുകെയിൽ ജോലിയും ഫാമിലി വീസയും വാഗ്ദാനം ചെയ്ത് മലയാളി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ..

ലണ്ടൻ: യുകെയിൽ ഫിഷ് കട്ടർ ജോലിയും ഭർത്താവിനും മകനും ഫാമിലി വീസയും വാഗ്ദാനം ചെയ്ത്-

കരാഞ്ചിറ സ്വദേശിയായ യുവതിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ ഇടുക്കി തൊടുപുഴ സ്വദേശി വേലംപറമ്പിൽ ജോബിയെ (28) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

മാസം 1,80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണെന്ന് പറ‍ഞ്ഞ് 8,16,034 രൂപയാണ് കൊളംബസ് ജോബ്സ് ആൻഡ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ ഇയാളുടെ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 

മുൻപ് ഇരുന്നൂറോളം പേരിൽ നിന്ന് 5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലും ജോബി പിടിയിലായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !