കാര്‍ഗില്‍ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കാര്‍ഗില്‍ സമരണയില്‍ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തില്‍ എത്തി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നു. 

സൈനികരുടെ വീരമൃത്യു രാജ്യം എന്നും ഓര്‍ക്കും. ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കി സേനയെ കൂടുതല്‍ നവീകരിക്കും. നിഴല്‍ യുദ്ധം നടത്തി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കില്ല. 

കാര്‍ഗില്‍ പാകിസ്താന്‍ ഭീകരതയുടെ യഥാര്‍ത്ഥ മുഖം കാണിച്ചു. തിരിച്ചടികളില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിച്ചില്ല. ഭീകരതയെ ഇല്ലാതാക്കാന്‍ ഉള്ള തീരുമാനം ഉറച്ചതാണ്. നരേന്ദ്ര മോദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !