കോട്ടയം ജില്ലയുടെ 75-ാം ജന്മദിനം കളറാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

ഈരാറ്റുപേട്ട :അക്ഷര നഗരിയുടെ 75-ജന്മദിനം ആഘോഷമാക്കി ലിറ്റിൽ ഫ്ളവർഹൈസ്കൂൾ ചെമ്മലമറ്റം.

75 തിരികൾ തെളിച്ച് കേക്ക് മുറിച്ച്- ജില്ലയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുള്ള ആംശസകാർഡുകൾ കൈകളിൽ പിടിച്ചാണ് വിദ്യർത്ഥികൾ .ജന്മദിനം കളർഫുൾ ആക്കിയത്. 

ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സന്ദേശം നല്കി മലയാളം അധ്യാപകൻ ജിജി ജോസഫ് - ജില്ലയുടെ 75 വർഷത്തെ. മികവുകളെ കുറിച്ച് ക്ലാസ്സ് നയിച്ചു. 

കോട്ടയം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ മലയാളം അധ്യാപിക സിസ്റ്റർ ജൂബി തോമസ് -പ്രബന്ധം അവതരിപ്പിച്ചു അധ്യാപകരായ ഷേർളി തോമസ് ജിജി ജോസഫ് ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃർത്വം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !